ചെക്ക് വൻ‍വാത്ത് Facebook Twitter LinkedIn

ചെക്ക് പൈതൃക വൻ‍വാത്ത്


  • ചെക്ക് വൻ‍വാത്ത്
  • തലയിൽ പൂവുള്ള ചെക്ക് വൻ‍വാത്ത്
  • വൻ‍വാത്തിന്റെ ലിംഗനിര്‍ണയം
  • ചെക്ക് വൻവാത്തിനെ എന്തിന് വളർത്തണം
  • ചെക്ക് വൻ‍വാത്തിന്റെ പ്രജനനം
  • വിൽപനക്കായി മുട്ട വിരിയിക്കൽ
  • ചെക്ക് വൻവാത്തിനേക്കുറിച്ച് കൂടുതൽ അറിയാം
  • വൻ‍വാത്തിനെ തിന്നുകൊണ്ട് വൻ‍വാത്തിനെ സംരക്ഷിക്കൂ!
  • 

    തലയിൽ പൂവുള്ള ചെക്ക് വൻ‍വാത്ത്

    തലയിൽ പൂവ് ഉള്ള വാത്ത് ഹോമറിന്റെ കാലഘട്ടം (ബി സി 8-7 നൂറ്റാണ്ട്) മുതൽ പ്രശസ്തമാണ്. തലയിലെ പൂവ് ജനിതകപരമായി രൂപപ്പെടുന്നതാണ്. ശിരസ്സിലെ തുന്നൽ ശരിയായി ചേർന്നിട്ടിലാത്ത വിധമാണ് അത് കാണപ്പെടുന്നത്. നൂറ്റാണ്ടുകളായി തലയിൽ പൂവ് ഉള്ള ചെക്ക് വാത്ത് ഇവിടേയും, അവിടേയുമായി കാണപ്പെട്ടിരുന്നു. 1970 കളിലും, 1980 കളിലും കന്നുകാലി വളർത്തുന്ന ചെക്കുകാർ തലയിൽ പൂവ് ഉള്ള വാത്തിനെ വളർത്താൻ തീരുമാനിച്ചു. അതുപോലെ തന്നെയുള്ള ഒരു വ്യത്യസ്ത ഇനത്തിനെ അവർ ഉണ്ടാക്കി എന്നിട്ട് അതിന് 1988 ൽ പൂവ് ഉള്ള ചെക്ക് വൻവാത്ത് എന്ന പേരും നൽകി.

    തലയിൽ പൂവുള്ള ചെക്ക് വൻ‍വാത്ത്

    ഇപ്പോൾ ലോകമാകമാനം 6 അംഗീകൃത പൂവ് ഉള്ള ചെക്ക് വൻവാത്തിന്റെ ഇനങ്ങൾ ഉണ്ട്: അമേരിക്കൻ ബഫ് വാത്ത്, എംപോർഡ വാത്ത്, ഇറ്റാലിയൻ വാത്ത്, നോർമാണ്ടി വാത്ത്, പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ വാത്ത് കൂടാതെ ചെക്ക് വാത്ത്. എംപോർഡ വാത്തിനെ പൂവോടു കൂടെ മാത്രമേ സൂക്ഷിക്കുകയുള്ളൂ, ബാക്കി എല്ലാ ഇനങ്ങളേയും പൂവോടേയും, അല്ലാതേയും സൂക്ഷിക്കുന്നു.

    ചെക്ക് വൻ‍വാത്ത് > തലയിൽ പൂവുള്ള ചെക്ക് വൻ‍വാത്ത്

    Copyright © ചെക്ക് വൻ‍വാത്ത്, 2006-2024. എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്. അവസാനം പുതുക്കിയത്: 08. ഓഗസ്റ്റ് 2024